Aksharathalukal

Aksharathalukal

മരണക്കൊലുസ്സ്

മരണക്കൊലുസ്സ്

4.3
875
Love Suspense Thriller
Summary

ഇന്ന് അലമാര വൃത്തിയാകുന്നതിനിടയിലാണ് ഒരു തിളക്കം കണ്ടത്.. ഒന്നുകൂടി നോക്കിയപ്പോഴാണ് അതൊരു സ്വർണകൊലുസ്സാണെന്ന് മനസ്സിലായത്.. അത് വാങ്ങിയ ദിവസം ഓർക്കവേ ഹൃദയം ഒന്ന് നിന്നു, കണ്ണുകൾ പെയ്തു.. ********* \" വൈഗു.. ഞാനൊന്ന് പുറത്തുപോയി വരാട്ടോ.. \" അനുരാഗ് തന്റെ നല്ല പാതിയായ വൈഗയെ വിളിച്ചുകൊണ്ടു പറഞ്ഞു... നെറ്റിത്തടത്തിൽ ഒരു ചുടുചുംബനം നൽകിക്കൊണ്ട് അവൻ ഇറങ്ങി.. അനു പോകുന്നത് നോക്കിനിന്നു.. പിന്നെ മെല്ലെ അകത്തേക്ക് പോയി.. നാളെ തന്റെ പിറന്നാൾ ആണ്.. കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ.. സമയം കടന്നുപോയി.. മടങ്ങിവരേണ്ട സമയമായിട്ടും അനുരാഗ് എത്തിയിട്ടില്ല.. അമ്മയോട്