Aksharathalukal

Aksharathalukal

അജ്ഞാതൻ (റിട്ടയേർഡ്)

അജ്ഞാതൻ (റിട്ടയേർഡ്)

4
418
Thriller
Summary

മെഡിക്കൽ കോളേജ് ആശുപത്രി, SI ബിജുമോൻ ജീപ്പീനിറങ്ങി. എനിക്കെന്തിന്റെ കേടായിരുന്നു? തോമസുകുട്ടീടെ  ബാക്ക്ഗ്രൗണ്ട് തപ്പിയപ്പോൾ തന്നെ ഡെൽഹീന്നു ഡയറക്റ്റ് കാൾ, ഹിന്ദിയിൽ കേട്ട തെറിക്കു കൈയും കണക്കുമില്ല. അതും ഹോം ഡിപ്പാർട്മെന്റിൽ നിന്നും. എന്നാലും ആരാടാ ഈ തോമസുകുട്ടി? ഡോക്ടർ എത്തി, പരിചയക്കാരനാ, ചോദിക്കട്ടെ അവന്മാരുടെ അവസ്ഥ എന്തായെന്ന്?നമുക്ക് പണിയാകുമോ ഡോക്ടറെ?ഞാൻ ബിജുനേ നോക്കിയിരിക്കുവാരുന്നു...കണ്ണൻ ഷാജി, ചീങ്കണ്ണി സുര, വടിവാൾ ബിനു മൂന്നുപേരെയും അഡ്മിറ്റാക്കിയിട്ടുണ്ട്.എന്തായാലും ചാകത്തില്ല. വേദന കൊണ്ട് അടപടലം മൂഞ്ചി കിടക്കുവാണ്‌ മൂന്നെണ്ണ