Aksharathalukal

Aksharathalukal

Except silence

Except silence

2.5
515
Love Inspirational Classics
Summary

നമ്മൾ തമ്മിൽ-------------------------®നമ്മൾ തമ്മിൽ പ്രണയം അന്നോ..എനിക്ക് അറിയില്ല.. ഇത് ആയിരുന്നു അവളുടെ മറുപടി,വീണ്ടും ആവർത്തിച്ചു...ആഞ്ചു വർഷം കടന്നു പോകുമ്പോൾ, ഇപ്പോൾ നിനക്ക് എന്നോട് പ്രണയം ഇല്ല…എനിക്ക് അറിയില്ല… എന്താണ് എന്ന്…ഇന്നും നിന്നോട് ഈ പ്രണയം നിലനിർത്തുന്നത് ആ പ്ലസ്‍ടു ആണ്…ലാസ്റ്റ് ബെല്ലിന്റെ സൗണ്ട് ഇന്നും കാതിൽ മുഴങ്ങുപോൾ ഞാൻ നിന്നിലെ വസന്തം കാണാറുണ്ട്..ഒരു ചെറിയ ചിരിയുമായി ദുരെ നിന്നും നീ നടന്നുവരു, ഒരു സ്ഥിരം സന്ദർഷകൻ എന്നാ രീതിയിൽ ഞാൻ അവിടെ കാണും.. ഒരു ചിരിയോ നോട്ടമോ നീ അന്ന് നൽകില്ലയിരുന്നു….പക്ഷേ പ്രതിക്ഷ നിറഞ്ഞ മനസ്, പ്രണയത്തിനു മുൻപിൽ തപസ്സ് ആയ