Aksharathalukal

Aksharathalukal

ഞാനും... നീയും

ഞാനും... നീയും

3.5
353
Drama Love
Summary

ഞാൻ വേഗം ഓടി ചെന്ന് കാറിൽ നീന്നും ചവറ്റു കുട്ടക്ക് നേരെ വലിച്ചെറിഞ്ഞ ആ പൊതിക്കെട്ട് വേഗം എന്റെ കൈക്കുള്ളിലാക്കി... എനിക്കൊപ്പം കുറെ പേര് ആ പൊതിയിൽ കണ്ണ് വെച്ചിരുന്നു... പക്ഷെ ഭാഗ്യം ഇന്ന് എനിക്കൊപ്പമായിരുന്നു... ഞാൻ വേഗം ആ പൊതിക്കെട്ട് തുറന്നു... ഞാൻ ഞെട്ടിപ്പോയി.. ആരോ പാതി കഴിച്ച ബിരിയാണി.. അതും ചിക്കൻ.. എത്ര നാളായി ഇങ്ങനെ ഒന്ന് കിട്ടിയിട്ട്.. ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു.. ഞാൻ ആ പൊതി കൊണ്ട് അൽപ്പം ദൂരേക്ക് മാറിയിരുന്നു.. ആർക്കും ആ ബിരിയാണി പകുത്തു നൽകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല... കാരണം വല്ലപ്പോഴുമാണ് വായിക്കു രുചിയുള്ള ഭക്ഷണം കിട്ടുന്നത്... അപ്പോൾ കിട്ടിയത് ക