Aksharathalukal

Aksharathalukal

പശ്ചാത്താപം

പശ്ചാത്താപം

5
294
Inspirational Others
Summary

---------------------------®മനസ്സ് അസ്വസ്ഥമാണ് എങ്കിൽ എന്താണ് നമുക്ക് ചെയ്യാൻ സാധിക്കുക... മനസ്സ് എന്ന് പറഞ്ഞാൽ ചിന്ത എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.... ആരോഗ്യത്തിനും ഉറക്കത്തിനും ഒക്കെ നല്ല ചിന്തകൾക്ക് വളരെ വലിയ പ്രാധാന്യമുണ്ട്.... ഉറക്കത്തെ നിയന്ത്രിക്കുന്നത് എന്റെ ചിന്തകളാണ്....എങ്കിൽ ആരോഗ്യം ഉള്ള മനസ് പ്രധാനിയം തന്നെ...ചിന്ത +ഉറക്കം =ആരോഗ്യം.....എങ്കിൽ എങ്ങനെ നല്ല മനസ് ഉണ്ടാക്കാം....ഒരിക്കൽ ഒരു പെൺകുട്ടി എന്നെ വിളിച്ചു....പറഞ്ഞു വന്നപ്പോൾ കാര്യം കത്തി ഉറക്കം ഇല്ല... ഇതാണ് പ്രശ്നം....ഞാൻ ചോദിച്ചു ഉറക്കം ഇല്ലത്തെ ഇരിക്കാൻ തന്നെ അലട്ടുന്നപ്രശ്നം എന്താണ്......പ്രശ്നം...അതെ