Aksharathalukal

Aksharathalukal

THE REVENGE- PART 3

THE REVENGE- PART 3

4.4
1.7 K
Suspense Thriller Detective Crime
Summary

ആ കുട്ടിയുടെ അമ്മ അവിടെ നിന്ന പോലീസുകാരെ തള്ളി മാറ്റിക്കൊണ്ട് അവിടേക്ക് വന്നു.അവരുടെ കരച്ചിൽ എനിക്ക് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അവിടെ നിന്ന പോലീസുകാരുടെ മുഖത്തെ ചിരിയായിരുന്നു. എന്നെ കണ്ടപ്പോൾ അവർ മൗനം പാലിച്ചു.അവിടെ പിടിവലി നടന്ന എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു.അവിടെ നിന്ന് രണ്ട് പേർ ഇറങ്ങി പോകുന്നത് കണ്ടു എന്ന് അതുവഴി ആ സമയത്ത് പോയ കുട്ടി മൊഴി കൊടുത്തു. പക്ഷേ പോലിസുകാർ അതൊന്നും നോട്ട് ചെയ്യുന്നിണ്ടായിരുന്നില്ല.\"എയ്യ്‌....ഈ ചെറിയ ചെക്കൻ എന്നാ പറയാനാ ഇവൻ പറയുന്നതൊന്നും മൊഴിയായ് എടുക്കാൻ പറ്റില്ല വേ

About