🖤❤️ ദേവയാമി 🖤❤️ഭാഗം -8🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️1🖤❤️🖤❤️ഞാനോ 🤨.അത് നീ തന്നെ പക്ഷേ അത് പറയുന്നതിനു മുമ്പ് കുറച്ചു കാര്യങ്ങൾ നീ അറിയണം നിന്റെ അച്ഛന്റെ അമ്മയുടെ മരണത്തെക്കുറിച്ചും നിന്നെ കൊല്ലാൻ നടക്കുന്ന ആളെ കുറിച്ചും.അച്ഛനും🥺.അതെ യാമി അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല എല്ലാ അറിയാനുള്ള സമയമായിരിക്കുന്നു.ദേവൻ കഥ പറഞ്ഞു തുടങ്ങി.ശ്രീനിലയം തറവാട്ടിലെ നിന്റെ മുത്തച്ഛനായ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ അച്ഛനായിരുന്നു കൃഷ്ണ ദേവ ഭട്ടത്തിരിപ്പാട് അദ്ദേഹം ശിവ ഭക്തനും ഒരു മാന്ത്രികനും കൂടിയായിരുന്നു ശ്രീകോവിലകം തറവാട്ടിലെ പൂജയ്ക്ക് ശേഷം സ്വന്തം തറവാട്ടില