Aksharathalukal

Aksharathalukal

VACATION / PART 10 / last part

VACATION / PART 10 / last part

0
438
Love Drama Tragedy
Summary

VACATION / PART 10 / last part തുടർക്കഥ Written by Hibon Chacko ©copyright protected മറുപടിയായി അവനൊന്ന് മന്ദഹസിച്ചതേയുള്ളു. അല്പസമയം എല്ലാവരും ചെറുകളിചിരികളുമായി തുടരുന്നതിനിടയിൽ മിലൻ ആദ്യമായെന്നവിധം സംശയഭാവത്തോടെ ഡിലീനയെ ഒന്നുനോക്കി. ഇതു ശ്രദ്ദിച്ച് അവളും തന്റെ കണ്ണുകൾ അവനായി വിട്ടുകൊടുത്ത് ഇരുന്നു. ഔട്ടിങ് തീരുമാനിക്കുന്ന അവസരത്തിലൊന്നിൽ, അനുപമ വയ്യെന്നുപറഞ് വിശ്രമിക്കുന്നത് ഉറപ്പായശേഷം, അരുൺ ആരെയോ വളരെ രഹസ്യമായി തന്റെ മൊബൈലിൽ വിളിച്ച് സംസാരിക്കുന്നത് കണ്ടതും ചില്ലറ കാര്യങ്ങൾ പൂർണ്ണതയില്ലാതെ കേട്ടതുമാണ് അവനെ അലട്ടുന്നത്. വൈകുന്നേരം കഴിഞ്ഞതേയുള്ളായിരുന്നു, ഒരാവശ്യത്തിന് ഹാൾവരെ