Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.8
1.8 K
Love Drama
Summary

Part 82കിച്ചു എന്താണ് ചോദിക്കാൻ പോകുന്നതെന്ന് ബോധ്യമുണ്ടെങ്കിലും രാകി മറുതൊന്നും പറയാതെ അവനൊപ്പം പുറത്തേക്ക് നടന്നു... വരാന്തയിൽ ഒരു കോർണറിൽ  ഒരു ടേബിളും കുറച്ച കസേരകളും ഉണ്ട്... അങ്ങോട്ടേക്കാണ് കിച്ചു നടക്കുന്നതാണ് രാകിക്ക് മനസിലായി.. അവിടെ ഒരു ചെയറിൽ ഗൗരവത്തതോടെയിരിക്കുന്ന വിവേകിനെക്കൂടി കാണെ അവന്റെ കണ്ണുകൾ ചുരുങ്ങി. Raki\'s povi \'വിക്കി ഈ രാത്രിയിൽ ഇത്രയും ടെൻഷനോടെ ഇവിടെ എത്തണമെങ്കിൽ കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്.... ഇനി ക്രിസ്റ്റിയെപ്പറ്റി കിച്ചു എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ..... God... എല്ലാം എല്ലാരും അറിയാനുള്ള സമയം ആയിട്ടില്ല.... പ്രത്യേകിച്ച് വി