Aksharathalukal

Aksharathalukal

‼️ധർമ്മയുദ്ധം‼️പ്രോമോ....

‼️ധർമ്മയുദ്ധം‼️പ്രോമോ....

4.3
423
Suspense Thriller Action
Summary

ഇരുട്ട്  നിറഞ്ഞ വഴികളിലൂടെ എങ്ങോട്ടെന്നില്ലാതെ അവൻ ഓടി.. കാലുകൾ തളർന്നെങ്കിലും നില്കാൻ ആയില്ല.. നിന്നു പോയാൽ ചെയ്ത തെറ്റിന് ഉത്തരം പറയേണ്ടത് ഒരു നാടിനോട്. മുഴുവനുമാണ്... തനിക്ക് നേരെ നീണ്ടു വന്ന ആക്രോശങ്ങൾ.. ബഹളങ്ങൾ അവനു ഭയം തോന്നി..... എല്ലാം അവസാനിച്ചു എന്ന് കരുതി ഇരുന്നിടത്ത് നിന്നു പെട്ടന്നായിരുന്നു തനിക്ക് നേരെ നടന്നടുക്കുന്ന ഒരു കൂട്ടം. മനുഷ്യരെ കണ്ടത്.. ഇരുവശങ്ങളും വളഞ്ഞു.... അവരുടെ അട്ടഹാസങ്ങൾക്കും ശാപവാക്കുകൾക്കും ഇടയിൽ നിറക്കണ്ണുകളോടെ നിൽക്കുന്ന കുറെ കണ്ണുകൾ അവയെ നേരിടാൻ കഴിയാതെ അവൻ തലകുനിച്ചു....  ടോർച് വെളിച്ചം. കണ്ണിലേക്ക് തറച്ചു കയറി..... പ