Seven Queen\'sPart 43✍️jifni.ഒരു പുഞ്ചിരി നൽകി കൊണ്ട് ഞാൻ റൂം തുറന്ന് അകത്തേക്ക് കയറി. അത് കണ്ടതും ഞങ്ങളുടെ രണ്ട് പേരുടേയും കിളികൾ മൊത്തം കൂടും കുടുക്കയും എടുത്ത് നാട് വിട്ടെന്നതിൽ ഒരു സംശയവും ഇല്ല.ഞങ്ങൾ രണ്ടാളും പരസ്പരം മിഴിച്ചു നോക്കി നിന്ന്.നിറയെ റോസ് കൊണ്ട് അലങ്കരിച്ച ഒരു ചെറിയ ഹാളിലേക്ക് ആണ് ആദ്യം പ്രവേശിച്ചത്. ചെറുതെന്ന് വെച്ചാൽ വളരെ ചെറുത്. അവിടെ ഉള്ള ഫർണീച്ചർ കഴിഞ്ഞാൽ പിന്നെ രണ്ടാൾക്കും ശരിക്കും നിൽക്കാനുള്ള സ്പേസ് ഇല്ല. ഇത് റൂമിന്റെ ഒരു പുറം ഭാഗം പോലെ സെറ്റ് ചെയ്തേ ആണ് എന്ന് ഞങ്ങൾക്ക് അപ്പൊ മനസിലായി. Food കോർണർ ഒക്കെ ആയിട്ട് .ആ ഹാളിൽ ഒരു ചെറിയ ടീഫോയ് and രണ്ട്