Aksharathalukal

Aksharathalukal

my dear sir.... - 8

my dear sir.... - 8

4.6
2.4 K
Comedy Love Suspense Thriller
Summary

my dear sir.... part 8      എന്ത് 😕   ഞാൻ ഇല്ല ... താൻ പോക്കോ ☹️   😬😬 അത് എന്താ എന്ന ചോദിച്ചത്    പറയാൻ മനസ്സില്ല 😏 ഞാൻ പോവുന്നു...  അതും പറഞ്ഞു ഞാൻ നടന്നതും  സുന്ദരൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചതും ഒപ്പം    😒😒 വലിക്കാൻ കാത്തുനിന്നപോലെ  ഞാൻ നേരെ ചെന്ന് സാറിന്റെ നെഞ്ചിൽ വീണു .   uff എന്റെ തല 🤕 ഇത് ഇങ്ങേരുടെ nenjano അതോ കല്ലോ....    എന്ത് വേദനയ...🤧   ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി    അവിടെ എന്നെ നോക്കി പേടിപ്പിക്കുന്നു ഇതന്നെ ആണോ ഇയാൾക്ക് പണി...   നിന്റെ തല എന്താ കല്ലാണോ  എന്ന് പറഞ്ഞു സുന്ദരൻ നെഞ്ചിൽ കൈ വെച്ചു    🙄 എന്റെ same dialogue  ഇനി ഞ

About