Aksharathalukal

Aksharathalukal

കറുമ്പി 6

കറുമ്പി 6

4.4
987
Love
Summary

കറുമ്പി 🖤ഭാഗം - 6          ഞങ്ങൾ അങ്ങനെ ഇരിക്കുമ്പോൾ ആരോ പുറത്തു വന്നു, ബെല്ലടിച്ചു...... \"ചിറ്റ ആവും ഞാൻ പോയി വാതിൽ തുറക്കാം \"ഞാൻ പറഞ്ഞു കൊണ്ടു അവിടന്ന് എഴുന്നേറ്റു പോയി.. \"\"അയ്യോ.... ചേച്ചി ഞാനിവിടെ ഒറ്റക്ക് ഇരിക്കില്ല.... എനിക്ക് പേടിയാ... \"അനു ആണ് കൊഞ്ചുറിങ് എഫക്ട്.....             എനിക്കും ആദ്യം കണ്ടപ്പോൾ ഒക്കെ പേടി ആയിരുന്നു..... ഇപ്പോൾ വലിയ പേടി ഒന്നുമില്ല... എന്നാലും രാത്രി ഈ അലമാരയുടെ മുകളിലും ഡ്രസ്സ്‌ സ്റ്റാൻഡിന്റെ മുകളിലും ഒക്കെ നോക്കുമ്പോൾ ഒരു ഭയം അത്രേ ഉള്ളു... \"എന്നാൽ നീ പോയി തുറന്നോ \"ഞാൻ പറഞ്ഞു.. \"അതു പറ്റില്ല ഡോർ തുറക്കുമ്പോൾ അമ്മ അല്ലെങ്കി