Aksharathalukal

Aksharathalukal

ജീവിതാന്ത്യം

ജീവിതാന്ത്യം

3
402
Biography
Summary

ജീവിതാന്ത്യംദൈവാംശം (ജനനം മുതൽ മൂന്ന് വയസ്സ്)എഴുപതു വയസ്സുള്ള ആ ജന്മം തന്റെ     ജീവിതയാത്രയുടെ  പുറകിലോട്ട് ഒന്ന്  തിരിഞ്ഞു നോക്കി അയവിറക്കാൻ തുടങ്ങി.  അവൻ അവനെ തന്നെ അവലോകനം ചെയ്യാൻ ശ്രമിച്ചു.      അവൻ   അമ്മയുടെ ഉദരത്തിൽ കിടന്ന് അമ്മയിലൂടെ പുറംലോകം അറിയാൻ ശ്രമിക്കുന്നു. പത്തു മാസത്തിനിടെ ഭ്രൂണത്തിന്  സംഭവിച്ച മാറ്റങ്ങൾ അവനെ അത്ഭുതപ്പെടുത്തി. അവന്റെ എല്ലാ ഇന്ദ്രിയങ്ങളും പ്രവർത്തനക്ഷമമായിരിക്കുന്നു.  (പത്ത്  ഇന്ദ്രിയങ്ങൾ - പഞ്ചേന്ദ്രിയങ്ങൾ 5 , കർമ്മേന്ദ്രിയങ്ങൾ - 5)പഞ്ചേന്ദ്രിയങ്ങൾ (അഞ്ച്)  - കണ്ണ്, മൂക്ക്, ചെവി നാക്ക്,  ത്വക്ക്&nb