Aksharathalukal

Aksharathalukal

സഖാവിന്റെ പ്രണയം

സഖാവിന്റെ പ്രണയം

4.7
462
Love Others
Summary

ഇതൊരു മറുപടിയാണ്, തന്നെ പ്രണയിച്ച പൂമരത്തിന് സഖാവ് നൽകിയ മറുപടി പോലെ, തന്നെ പ്രണയിച്ചവളോട് പറയാൻ കാത്തുവെച്ച, പറഞ്ഞുതീർക്കാനാവാതെ രക്തസാക്ഷിത്വത്തിന്റെ അനന്തതയിലേക്ക് നടന്നുകയറിയ സഖാവിന്റെ മറുപടി...!---------------------------------------------------------------                                                        കൂട്ടുകാരിയുടെ ബാഗിൽ നിന്നും അവളറിയാതെ ഈ ഡയറിയെടുക്കുമ്പോൾ മനസിലാകെ സംശയങ്ങളായിരുന്നു... എന്റെ സഖാവിന്റെ ഡയറി എന്തിനാണവർ എന്നിൽനിന്നൊളിക്കുന്നത്...? ഞാൻ വായിക്കാൻ പാടില്ലാത്ത എന്താ അതിലുള്ളത്...? ഞാനല്ലേ അത് സൂക്ഷിക്കേണ്ടത്....അവനടുത്തിരുന്ന് തന്നെ എനിക്കി

About