Aksharathalukal

Aksharathalukal

പ്രിയമാണവൾ 22

പ്രിയമാണവൾ 22

4.7
5.7 K
Love
Summary

" സ്വയം തിരഞ്ഞെടുത്ത ജീവിതത്തോടുള്ള അമർഷം അല്ല. കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കേണ്ടത് എങ്ങനെ എന്നറിയാത്ത അവസ്ഥയിലാണ്.   നിന്റെ അമ്മയുടെ ജീവനും ജീവിതവും പ്രണയവും അച്ഛനായിരുന്നു. അതു നഷ്ടമായ്തു കൊണ്ടാണ് മനസിന്റെ താളം തെറ്റിയത്. ആ താളപ്പിഴകൾ മനസിലാക്കി തിരിച്ചു വന്നപ്പോഴേക്കും നീ നിന്നെ തന്നെ സ്വയം അകറ്റി. "   എന്നെ ചേർത്തു പിടിച്ചു പറയുമ്പോൾ ഞാനും ദേവ്നു കുറുകെ കൈകൾ പിണച്ചു വെച്ചു ചേർന്നിരുന്നു. ഒരുപക്ഷെ അമ്മയുടെ അവസ്ഥ നാളെ എനിക്കു വന്നാൽ ഓർക്കാൻ കൂടെ വയ്യ. തലയൊന്നു കുലുക്കി കൈകളുടെ ബലം ഒന്നും കൂടെ കൂട്ടി.   " വെറുതെ വേണ്ടാത്തത്&nbs