Aksharathalukal

Aksharathalukal

COMPLICATED LOVE STORY - PART 14

COMPLICATED LOVE STORY - PART 14

4.6
1 K
Love Detective Thriller Suspense
Summary

ഒരുനാൾ അശ്വിൻ എല്ലാമറിഞ്ഞു...ഡെയ്സി കോളേജ് വിട്ട് പുറത്തേക്ക് വന്നപ്പോൾ അവൻ ഗേറ്റ്ന് മുന്നിൽ ഡെലിവറി ബോയുടെ ഡ്രെസ്സിൽ ബൈക്കിൽ വന്ന് അവളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.. \" അശ്വിൻ നീ എന്താ ഇവിടെ \" അവൾ അവന്റെ അടുത്തേക്ക് പോയി\" എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് \"\" അതിനെന്താ സംസാരിക്കാലോ \"\" അത് ഇവിടെ വെച്ച് പറയാൻ പറ്റില്ല \"\" ഇവിടെ വച്ച് പറയാൻ പറ്റുന്നതാണേൽ പറഞ്ഞാൽ മതി ...\"\" നീ എന്നെ പറ്റിക്കുകയാണെന്ന് നിവേദ്യ പറഞ്ഞു അതിന്റെ സത്യാവസ്ഥ തന്റെ നാവിൽ നിന്ന് തന്നെ അറിയണമെന്ന് തോന്നി..\"\" കേട്ടത് സത്യമാണ് എനിക്കൊരു ലക്ഷ്യമുണ്ട് അതിന് വേണ്ടിയാണ

About