\"കുറുനരിയും കുറുക്കനും എല്ലാം അങ്ങു നടന്നേ സാർ വിളിക്കുന്നുണ്ട് \" ദേവനായിരുന്നു അത്..റിച്ചു പ്ലിങ് ആയി...\"ശോ... ഇങ്ങേര് ഇതെപ്പോ വന്ന്...\" റിച്ചു ആത്മ...\"നിങ്ങള് കയറാൻ തുടങ്ങിക്കോ എനിക്ക് ഒരാളെ കാണാനുണ്ട്...\" ദേവൻ അതും പറഞ്ഞു അവിടെ നിന്ന് പോയി..എല്ലാവരും മല കയറാൻ തുടങ്ങി...ചുറ്റും മഞ് മൂടിയ അന്തരീക്ഷം....\"ഇതെന്തോന്ന് ചൈന മതിലോ \" റിച്ചു ഉയരത്തിലേക്ക് പോവുന്ന പടികെട്ട് നോക്കി കൊണ്ട് പറഞ്ഞു...\"ഇത് കേറുമ്പോഴേക്കും നാളെ ആവുമല്ലോ \" ഐഷു പറഞ്ഞു.\"അച്ചു നീ റൊമ്പ ദൂരം പോയിട്ടാ....\" മാളു അച്ചുവിനെ നോക്കി..\"ഇല്ല mahn..ഞാൻ എവിടെ നിന്ന് തുടങ്ങിയോ അവിടെ തന്നെയുണ്ട് എനിക്ക് വയ്യ ഈ മല കേറ