Aksharathalukal

Aksharathalukal

ente pranayam

ente pranayam

2.2
557
Love Others
Summary

Hi friendsNjan first time aan oru story ezhuthunns. I\'m not expert for writing but just tryy        It\'s a story very realPart1 .           Characters (alcy and Manoj) couples           (Eee story start cheyyunnath oru 2019 )      ഒരു ജൂൺ ആദ്യം സ്കൂൾ പ്രവേശനം കയ്യിന്നു അതുവരെ ഉണ്ടായിരുന്ന ഫ്രണ്ട്‌സ് എല്ലാം പല പല ക്ലാസ്സിലുകളിലേക്ക് മാറി പിന്നീട് അങ്ങട്ട് ഒരു ആരോടും മിണ്ടാതെ ആയിരുന്നു ഒരു ആദ്യത്തെ ഒരു ആഴ്ച. അങ്ങനെ പിന്നെ ഫ്രണ്ട്സ് ഒക്കെ സെറ്റ് ആയി ഒരു അടിപൊളി സ്കൂൾ ലൈഫ് നല്ല രസായിരുന്നു ഞങ്ങളെ എൻപതാം ക്ലാസ്സ്‌. അങ്ങനെ ആ ക്ലാസ്സിലെ രണ്ട് ആളുകൾക്ക് എന്നോട് പ്രണയം തോന്നി ബട്ട് എനിക്ക് താല്പര്യം ആരോടും ഉണ്ടായിരുന്നില്ല പതിയെ പതിയെ ദിവസങ്ങൾ കടന്നു പോയി.

About