Aksharathalukal

Aksharathalukal

വാടക കൊലയാളി. ഭാഗം 1

വാടക കൊലയാളി. ഭാഗം 1

4.3
606
Comedy Thriller
Summary

ആമുഖം പ്രിയപ്പെട്ടവരെ  വാടക കൊലയാളി എന്ന പേര് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ചിലപ്പോൾ പണം വാങ്ങി ആളെ തട്ടുന്ന ഗുണ്ടകളെയാവും ഓർമ്മ വരുന്നത്... പക്ഷെ ഈ കഥ പണം വാങ്ങി മറ്റുള്ളവരെ തട്ടുന്ന കഥയല്ല  മറിച് പണം കൊടുത്തവരെ തന്നെ  കൊല്ലുന്ന കഥയാണ് മനസ്സിലായില്ല അല്ലെ... ചില നാട്ടിൽ പ്രൈവറ്റ് ആശുപത്രിയിലെ അമിതമായ ബില്ല് കാണുമ്പോൾ അവിടെ അമിതമായി ഫീസ് ഈടാക്കി ആളുകളെ കൊല്ലാ കൊല ചെയ്യുന്നു എന്ന് പറയാറില്ലേ... അത് പോലെ മറ്റൊന്നാണ് വാടക അറവ്. റൂമിനായാലും വീടിനായാലും അമിതമായി വാടക വാങ്ങുന്നതിനും. അതും താമസിക്കുന്നവർ പ്രയാസയത്തിലാണെങ്കിൽ പോലും ഒരു ദിവസം പോലും ത