Aksharathalukal

Aksharathalukal

നാലുമണിപ്പൂക്കൾ

നാലുമണിപ്പൂക്കൾ

5
440
Others
Summary

കുങ്കുമം വിതറുന്ന സായാഹ്ന വേളയിൽകുങ്കുമ സിന്ദൂരം ചാർത്തുന്ന നാലു മണി പൂക്കളെഒന്നു വിടരാൻ നോമ്പുനോറ്റു കാത്തിരിക്കുന്നുവോ നീപകൽ വെട്ടത്തെ കൺകുളിർ കണ്ടു നിർവൃതിയണയാൻമോഹിച്ചിടുന്നുവോ നീ ആനന്ദ ഭക്തിയിൽ തൊഴുക്കൈപൂമൊട്ടുമായ് നീ നിന്നിതു സൂര്യോദയ വേളയിലോ ?കൂമ്പിയടഞ്ഞ പൂമൊട്ടുകൾതൊട്ടു തലോടുന്നതു തെന്നലല്ലേനിനക്കായ് പട്ടുമെത്ത വിരിച്ചു കാത്തിരിക്കുന്നതു സന്ധ്യയല്ലേവാതായനപെട്ടി തുറന്നിട്ടുപുഞ്ചിരി തൂകുന്നതു വാനമല്ലേഅന്തിയിൽ കൂടണയാൻവട്ടമിട്ടു പറക്കുന്ന തുമ്പികളെതൻ പ്രണയ സാമ്രാജ്യം തീർക്കാൻതേൻകുടവുമായി മാടി വിളിച്ചിടുന്നതുംനിങ്ങളല്