Aksharathalukal

Aksharathalukal

കുട്ടികൾക്കുള്ള കഥകൾ  - കൊറോണാ രാക്ഷസൻ

കുട്ടികൾക്കുള്ള കഥകൾ - കൊറോണാ രാക്ഷസൻ

5
374
Love Fantasy Horror Children
Summary

കൊറോണാരാക്ഷസൻഒരു ദിവസം മുത്തശ്ശൻ കണ്ണുകൾ  മാത്രം പുറത്ത് കാണുന്ന ഒരു മുഖംമൂടി ധരിച്ച് വീടിന്റെ മുന്നിൽ  പുറത്ത് ഇരിക്കുകയായിരുന്നു . സമയം ആറുമണിയായപ്പോൾ മുത്തശ്ശന്റെ കൂട്ടുകാരായ അഞ്ചു കുഞ്ഞുങ്ങൾ സാധാരണപോലെ മുത്തശ്ശന്റെ അടുത്ത് എത്തി. മുഖംമൂടിയണിഞ്ഞ മുത്തശ്ശനെ നോക്കി കുഞ്ഞുങ്ങൾ ചിരിച്ചു കൊണ്ട് ചോദിച്ചു \" ഇതെന്തിനാ മുത്തശ്ശാ ഈ മുഖം മൂടി \"അപ്പോൾ മുത്തശ്ശൻ അഞ്ചു കുഞ്ഞു മുഖംമൂടികൾ എടുത്ത് അവരുടെ മുഖത്ത് പിടിപ്പിച്ച് കൊടുത്തു. എന്നിട്ട് പറഞ്ഞു\" കുഞ്ഞുങ്ങളെ നമ്മുടെ ഈ ഭൂമിയിൽ മറ്റൊരു ലോകത്ത് നിന്നും ഒരു രാക്ഷസൻ വന്നിരിക്കുന്നു. ആ രാക്ഷസന്റെ മണ