എന്റെ കണ്ണ് നിറയ്ക്കാൻ ആ കഥ കൊണ്ടു കഴിഞ്ഞില്ല...പകരം എന്നിൽ കോപത്തിന്റെ വിത്ത്‌പാകാൻ അതിനു കഴിഞ്ഞു...\"ഉണ്ണിക്കുട്ടാ എന്തു തോന്നി...ഞങ്ങളോട് ദേഷ്യം വന്നു അല്ലെ?എന്റെ മുഖഭാവം കണ്ട് ഹരി ചോദിച്ചു..ഒന്നും മിണ്ടാതെ ഞാനിരുന്നു...അല്ലെങ്കിലും നിന്നെകൊണ്ടൊന്നും ഒന്നും ചെയ്യാൻ കഴിയില്ല..അതുകൊണ്ടു തന്നെയാണ് ഇതൊക്കെ തുറന്നു പറഞ്ഞത്...സിനിമയിലെ പോലെ ഞങ്ങളെ തല്ലി തോൽപ്പിക്കാൻ നിനക്കാവില്ല...ഒരു കേസ് കൊടുക്കാൻ നിന്റെടുത്തു ഒരു തെളിവ് പോലുമില്ല....അതുകൊണ്ട് ഉണ്ണിക്കുട്ടാ...ഞാൻ നിന്നോട് ആദ്യം പറഞ്ഞ ആ കഥയില്ലേ അത് തന്നെ നീ മര്യാദയ്ക്ക് എഴുതൂ...വേറെയൊന്നും കൊണ