എന്നാലും ഇങ്ങിനൊരു സാധനം ഇവിടെ നിൽക്കുന്നത് കണ്ടില്ല..... തലനിറച്ചു കുരുട്ട് ബുദ്ധിയാ....ഇപ്പോഴേ ഇങ്ങനെയാണേൽ നല്ല പ്രായത്തിൽ എങ്ങനെയായിരിക്കും..... കള്ളവല്യമ്മച്ചി....... പുള്ളിക്കാരത്തി പറഞ്ഞത് കോളേജിൽ പോയി വന്നു സ്റ്റെപ്പിലൂടെ നടക്കാൻ പെട്ടെന്ന് കാലു സ്ലിപ് ആയപോലെ അഭിനയിക്കണം.... അപ്പ ഞാൻ സിദ്ധുന്റെ കൂടെ ഹോസ്പിറ്റലിലേക്ക് അയച്ച് വിടാം..... ജഗ്ഗുവിനെ എന്തേലും കാരണം പറഞ്ഞ് എങ്ങോട്ടെങ്കിലും മാറ്റാം......എന്നും പുള്ളിക്കാരത്തി ഉറപ്പ് പറഞ്ഞു...... എന്നാലും ചെക്കൻ ഇത് അറിഞ്ഞാലുള്ള അവസ്ഥ..... ദൈവമേ നീ തന്നെ എന്നെ കാത്തോളണേ....... ഞങ്ങൾക്കെല്ലാം അതിനു സമ്മതം ആയതുകൊണ