Aksharathalukal

Aksharathalukal

ആദ്യാനുരാഗം 🍃🫧part 6

ആദ്യാനുരാഗം 🍃🫧part 6

5
327
Love
Summary

 (അവൻ അവളുടേതെന്ന് അവൾ ഉറച്ച് വിശ്വസിച്ചപ്പോഴും അവളോ അവനോ അറിഞ്ഞില്ല.. കാലം അവർക്കായി  കരുതിവച്ചത് മറ്റൊന്നാണെന്നു.. വിധി അവർക്കിടയിൽ  അരങ്ങേറുന്നത്  എന്തായിരിക്കും... എന്നറിയാൻ..കാത്തിരിക്കാം..)........................പിറ്റേന്ന് ഞാൻ സ്കൂളിൽ എത്തിയത് മനസ്സിനെ ഒരു ചങ്ങലകൂട്ടിൽ ബന്ധിച്ചാണ്. ഭഗവാനെ... അവനെ 3,4 ദിവസം എന്റെ കണ്മുൻപിൽ എത്തിക്കല്ലേ.. പടചോനെ...നിക്ക് കണ്ട്രോൾ തന്നേക്കണേ..എന്നും പ്രാർത്ഥിച്ചു  സ്റൈർ ഓടി കയറുമ്പോഴാണ് ഒരാളുമായി കൂറ്റിയിടിക്കാൻ പോയത്....സിവനെ...😵‍💫ഏതവനാടാ അത്.... 😠ദേഷ്യത്തിൽ തല ഉയർത്തി നോക്കുമ്പോഴാ.... ആരെ കാണരുതെന്ന് വിചാരിച്ചോ അവനെ തന്നെ കണ്ട