Aksharathalukal

Aksharathalukal

മീരമാധവം 🅿︎🅰︎🆁︎🆃︎ 11

മീരമാധവം 🅿︎🅰︎🆁︎🆃︎ 11

4.3
1.1 K
Love
Summary

ഫുഡ്‌ കഴിച്ച് കഴിഞ്ഞ് എല്ലാവരോടും യാത്രപറഞ്ഞ് മാളുവും ദേവൂവും കൂടെ ജഗനെ കാണാൻ പോയി"ദേവു നീ അവനെ വിളിച്ചാരുന്നോ ""വിളിച്ചാരുന്നു ഇപ്പൊ വരാന്ന് പറഞ്ഞു "അതും പറഞ്ഞ് നിന്നപ്പോഴാണ് അവർക്കടുത്ത് ഒരു കാർ വന്നു നിന്നത്.ഇതാരാണപ്പാ കാറിലൊക്കെ (ദേവു &മാളു ആത്മ)കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് രണ്ടിന്റെയും കണ്ണ് തള്ളി 👀👀കാറിൽ നിന്ന് ഇളിച്ചോണ്ട് ഒരു സാധനം ഇറങ്ങിവന്ന്."സോറി മക്കളെ കുറച്ച് താമസിച്ചു "പറഞ്ഞു തീരും മുന്നേ കൊടുത്തു ചെക്കന്റെ വയറിന്നിട്ട് ഒരു കുത്ത്കൊടുത്തു മാളു"ആഹ് എന്റെ വയർ. ഞാൻ സോറി പറഞ്ഞില്ലേ പിന്നെ എന്തിനടി എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ " ജഗൻ"😁😁😁