*ദേവദർശൻ...🖤* 8 പാർട്ട് - 8 ✍ അർച്ചന ""ഹെലോ.... """ ""ഓക്കേ... ഞാൻ അങ്ങോട്ട് വരാം.. "" ""ഹ്മ്മ്... എമൗണ്ട് ഒക്കെ അവിടെ വന്നു സെറ്റിൽ ചെയ്യാം.... ഓക്കേ..."" ദർശൻ കാൾ കട്ട് ചെയ്തു തിരിഞ്ഞതും അവന്റെ മുന്നിൽ തലയും താഴ്ത്തി ജുവൽ നിൽക്കുന്നുണ്ടായിരുന്നു.... അവളെ കണ്ടപ്പോൾ തന്നെ അവന് പല ചോദ്യങ്ങളും മനസ്സിൽ ഉദിച്ചു വന്നെങ്കിലും അവളുടെ മുഖഭാവം കണ്ടപ്പോൾ അതൊക്കെ പിന്നീട് ചോദിക്കാം എന്ന് കരുതി അവൻ അവളോട് ഒന്നും പറയാതെ റൂമിലേക്ക് നടന്നു..... റൂമിൽ പോയി ജിപ്സിയുടെ ചാവിയും എടുത്തു അവൻ പുറത്തേക്ക് വന്നു..... ""അതൊക്കെ ഗീത