Aksharathalukal

Aksharathalukal

ഭോജരാജാവ്  11. പ്രഭാവതി

ഭോജരാജാവ് 11. പ്രഭാവതി

0
374
Fantasy Children Classics Inspirational
Summary

പ്രഭാവതിപത്താം ദിവസം, ഭോജ രാജാവ് ആ സിംഹാസനത്തിൽ    ഇരിക്കാനായി എത്തി.  പത്താമത്തെ പടിയിലെത്തിയപ്പോൾ   പത്താമത്തെ പാവ ഉയർന്നു വന്നു.       ആ പാവ ഭോജരാജാവിനെ തടഞ്ഞു കൊണ്ട് പറഞ്ഞു: ഭോജരാജാവെ  വിക്രമാദിത്യ രാജാവിന്റെ മറ്റൊരു കഥ  ഞാൻ പറയാം . അതു കേട്ട് ശേഷം അങ്ങ് ഉചിതമായ തീരുമാനത്തിൽ മുന്നോട്ട് പോവുക. \"എന്റെ പേര് പ്രഭാവതി. രാജാവായ വിക്രമാദിത്യനെക്കുറിച്ചുള്ള ഈ കഥ പറയാൻ പോകുന്നു.   കഥ ശ്രദ്ധിച്ചു കേൾക്കാൻ അങ്ങ്  മനസ്സു കാണിക്കുക..ഇത് പറഞ്ഞുകൊണ്ട് പ്രഭാവതി ഭോജ രാജാവിന് ഒരു കഥ  ഇങ്ങിനെ പറഞ്ഞു   കേൾപ്പിച്ചു .വിക്രമാദിത്യ രാജാവ്  സംഗീത