Aksharathalukal

Aksharathalukal

മേഘസിന്ദൂരം (Part 9)

മേഘസിന്ദൂരം (Part 9)

4.7
520
Love Comedy Fantasy
Summary

ഹോ എത്ര നാളുകൾക്കു ശേഷം അല്ലേ നമ്മൾ ഇങ്ങനെ ഒന്നിച്ചു കൂടുന്നെ 🥰(കൃഷ്ണ )അതെ അതെ 😌, നീ അങ്ങ് ദുബായിയിലും ഇവൾ ലുന അങ്ങ് യുകെയിലും പിന്നെ ഞാനും എന്റെ നന്ദുവും ഇവടെ 😁(മേഘു )ഞങ്ങൾക്കു പിന്നെ പ്രതേകിച്ചു പണി ഒന്നും ഇല്ലല്ലോ 🤧(നന്ദു )അത് ഓർത്തു മക്കളെ നിങ്ങൾ കവല പെടേണ്ട, ഇന്നാ ഇത് വാങ്ങൂ ☺️(കൃഷ്ണ)എന്നതാടി ith ലവ് ലെറ്റർ അന്നോ 😁🧐(മേഘു )ആഹ്ടി നിന്റെ കണ്ണൻ ചേട്ടൻ തന്നതാ 😤😬(കൃഷ്ണ )ശോ പോ അവിടുന്ന് 🥰💖💖(മേഘു )ഹോ ഇവളെകൊണ്ട് നിന്ന് കൊഞ്ചാതെ തുറന്നു