Aksharathalukal

Aksharathalukal

അരികിലായി ഇനിയെന്നും ❤️

അരികിലായി ഇനിയെന്നും ❤️

4.7
632
Love
Summary

ഇന്നു ഞങ്ങളുടെ കോളേജിലെ മീറ്റ് അപ്പ്‌ ആയിരുന്നു..പോവണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ മനസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല…       ഒരിക്കൽ കൂടി ഹരിയെ ഒന്ന് കാണാമല്ലോ..എന്റെ എല്ലാമെല്ലാമായ ഹരിയുടെ കൂടെ  അവന്റെ കൈ പിടിച്ചു നടന്നിരുന്ന കോളേജ് വരാന്തകളിലും, കാന്റീനിലും ഹരിക്ക് ഏറെ പ്രിയപ്പെട്ട വാക മര ചുവട്ടിലും കുറച്ചു സമയം തനിച്ചു ഇരിക്കണം... എന്നലെ ഹരി ഇനി എന്റേതല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ആവു.    ഏഴ് വർഷത്തെ പ്രണയം...ആദ്യമായി കോളേജ് ക്യാമ്പസിലേക്ക് ചേർന്നപ്പോൾ ഒരു ചെറിയ റാഗിംഗിലുടെ കണ്ടു മുട്ടിയ ബന്ധം...ആദ്യമായണെന്റെ കണ്ണുകൾ  ഹരി