Aksharathalukal

Aksharathalukal

ഒരിക്കൽക്കൂടി....

ഒരിക്കൽക്കൂടി....

5
1.7 K
Love
Summary

അങ്ങനെ ഒരിക്കൽക്കൂടി അവൻ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു..... ഓർമകൾക്ക് മീതെ വീണ്ടും ഓർമ്മകൾ കൊണ്ട് അവൻ എന്റെ ഹൃദയത്തിൽ  ഒരു താജ്മഹൽ തന്നെ പണിതു.... ഉണങ്ങാത്ത മുറിവിൽ വീണ്ടും നീറും വിതം അത്രയേറെ ആഴത്തിൽ മുറിവുകൾ  ഉടലെടുത്തു.....ഇനി ഒരുക്കലും മറന്നു പോവാത്ത വിതം അവനെന്നിൽ താഴ്ന്നിറങ്ങി .... ഓർമകളിൽ ഒരുപാട് മുഖങ്ങൾ മിന്നി മറയും... പക്ഷെ ഓർത്തുകൊണ്ട് എന്നും വേദനിക്കാൻ ഒരു മുഖം മാത്രമേ ഓർമകളിൽ ഉള്ളു.. സ്നേഹം തന്നിട്ട് തിരിച്ചു പോയ ആ മുഖം... നിന്റെ മുഖം..... 💫💫💫💫💫💫💫💫   ബസ്സ് ഇറങ്ങി ഒന്നും ശ്രെദ്ധിക്കാതെ ഒരു ഓട്ടമായിരുന്നു ഹോസ്പിറ്റലിലേക്ക്..... എന്നത്തേ