Aksharathalukal

Aksharathalukal

വിക്രമാദിത്യ സിംഹാസനം- 18- താരാമതി

വിക്രമാദിത്യ സിംഹാസനം- 18- താരാമതി

0
232
Love Inspirational Thriller Children
Summary

താരാമതിപിറ്റേന്ന് രാവിലെ ഭോജരാജാവ്  വീണ്ടും മഹനീയമായ സിംഹാസനത്തിലെ പതിനെട്ടാം പടിയിലേക്കെത്തിയപ്പോൾ   പതിനെട്ടാമത്തെ പാവ ഉയർന്നു വന്ന് രാജാവിനെ തടഞ്ഞു കൊണ്ട് പറഞ്ഞു        \" വിക്രമാദിത്യരാജാവിനെ കുറച്ചുള്ള  മറ്റൊരു കഥ പറയാൻ  തുടങ്ങുകയും ചെയ്തു. \"എന്റെ പേര് താരാമതി. രാജാവ് വിക്രമാദിത്യൻ  വിശിഷ്ട ഗുണങ്ങളുള്ള   ഒരു മനുഷ്യനായിരുന്നു, അതിനാൽ അദ്ദേഹം  മാതൃകാപരമായാണ് പ്രജകളെ  കണക്കാക്കിയിരുന്നത്.  അദ്ദേഹത്തെ കുറിച്ചുള്ള  ഒരു കഥ കേൾക്കുക, അതിനുശേഷം ഈ സിംഹാസനത്തിൽ  ഇരിക്കാൻ നിങ്ങൾ അർഹനാണോ അല്ലയോ എന്ന്  സ്വയം  തിരഞ്ഞെടുക്കുക