Aksharathalukal

Aksharathalukal

മെമ്മറീസ് - PART 15

മെമ്മറീസ് - PART 15

3
805
Love Comedy
Summary

പിറ്റേന്ന് രാവിലെ കോളേജിൽ...\"ഡി... ഇന്നല്ലേ ആ ടോപിക് കൊടുക്കേണ്ടത് നിങ്ങളും കൂടി വാ.....\" ഐഷു പറഞ്ഞു.\"ഞങ്ങൾ പണ്ടേ അങ്ങേരുടെ കണ്ണിലെ കരടാണ് നീ പോയിട്ട് വാ \" അച്ചു പറഞ്ഞു.ഐഷു വൈറസിന്റെ ക്യാബിനിലേക്ക് പോയി...പോയ അതേ സ്പീഡിൽ അവൾ തിരിച്ചു വന്നു...\"എന്താടാ.....\"\"അപ്രൂവ് കിട്ടിയില്ല.....ഇത് പ്രാക്ടിക്കൽ ആണോ effective ആണോ എന്നൊക്കെ സാർ ചോദിച്ചു \"\"തോന്നി.....നമ്മൾ എന്തേലും തുടങ്ങിയാൽ അങ്ങേർക്ക് എപ്പോഴും കല്ലുകടിയാ \"\"അച്ചു നിന്റെ കയ്യിൽ ഒരു ടോപിക് ഉണ്ടെന്ന് പറഞ്ഞില്ലേ അത് നോക്കിയാലോ \"\"അത് സീനിയേർസ് ഒരിക്കൽ ചെയ്തതാണ് \"\"എന്നാലും നോക്കാം പോയാൽ ഒരു വാക്കല്ലേ കിട്ടിയാൽ ഒരു project... മാളു നമു

About