Aksharathalukal

Aksharathalukal

വിയാനിയാ 👭

വിയാനിയാ 👭

5
747
Inspirational Others Drama Fantasy
Summary

വിയാനിയാ 👭     പാർട്ട്‌ 3\" നിയ.. \"\" നീ ഇതുവരെ റെഡിയായില്ലേ മോളെ.. \"\" ഹാ മമ്മി റെഡിയാവാൻ പോവ്വാ... ദേ ഇവൾ കാരണാ ഞാൻ താമസിക്കുന്നേ... \"അവരുടെ മമ്മി റോസ്മേരിടെ സൗണ്ട് കേട്ടതും എല്ലാ കുറ്റവും വിയയുടെ തലയിലാക്കി നിയ വേഗം പോയി.നിയയോട് റെഡിയാവാൻ പറഞ്ഞു മുന്നിൽ നിൽക്കുന്ന വിയയെ ഒന്ന് ശ്രദ്ധിക്കുക കൂടെ ചെയ്യാതെ അവരും നേരെ മുറിയിലേക്ക് പോയി കതവ് ശക്തിയിലടച്ചു.    താനെന്നൊരാള് അവിടെ നിക്കുന്നത് കൂടി ഗൗനിക്കാതെ കയറിപോവുന്ന മമ്മിയെ കണ്ടതും വിയക്കു വിഷമം തോന്നി. ആദ്യായിട്ടുള്ള അനുഭവമല്ലായിത്. പതിവായി ഇത്