\" അത് ചെയ്തത് വിശ്വയാണ്... \"\"വിശ്വ \" എല്ലാവരും ഞെട്ടുന്നു...ബട്ട് തോമാച്ചൻ മിഥുനത്തിലെ ഇന്നസെന്റ്നെ പോലെ നിൽക്കുകയായിരുന്നു...\"ദൈവമേ എനിമികളുടെ എണ്ണം കൂടി വരുകയാണല്ലോ \" റിച്ചു പറഞ്ഞു\"ഈ വിശ്വ എന്തിനാണ് ഞങ്ങളെ target ചെയ്യുന്നത് \" മാളു ചോദിച്ചു.\"അതിന്റെ പുറകിൽ ഒരു കഥയുണ്ട് \"പെട്ടെന്ന് അവിടെ ചുവരിൽ തൂക്കിയ ഫോട്ടോ നിലത്തേക്ക് വീണു...റിച്ചു അതെടുത്ത് നോക്കി..\"ഗൗരി \"\"അതേ ഗൗരി.. എന്റെ ഗൗരി \" ദേവന്റെ ശബ്ദം ഇടറി...\"ഇങ്ങേർക്ക് ലൗ സ്റ്റോറി ഉണ്ടായിരുന്നോ \" മാളു പറഞ്ഞു \"എന്താ മോളുസെ നീ ഞെട്ടിയോ \" അച്ചു ചോദിച്ചു.മാളു അച്ചുവിനെ കണ്ണുരുട്ടി പേടിപ്പിച്ചു...\" ഇതിന്റെ എല്ലാം ത