Aksharathalukal

Aksharathalukal

പ്രണയ നിലാവ്

പ്രണയ നിലാവ്

4
847
Love
Summary

   ഈ പ്രണയവും നിലാവും തമ്മിൽ ഒരു ബന്ധമുണ്ട്. നിലാവു പോലെ മനോഹരമാണ് പ്രണയം. പ്രണയം നമ്മെ മറ്റോരു ലോകത്ത് എത്തിക്കുന്നു. സ്വപ്നങ്ങളുടേയും പ്രതീക്ഷയുടേയും ലോകത്ത്, കരുതലിന്റെയും വിശ്വാസത്തിന്റെയും ലോകത്ത്.                         എന്നാൽ പ്രണയം തകർന്നാൽ നിലാവ് പതിയെ മാഞ്ഞു തുടങ്ങും, സ്വപ്നങ്ങൾ തകരും,വിശ്വാസം തകരും. അവസാനം സങ്കടമെന്ന മാഹാ സമുദ്രത്തിൽ മുങ്ങിത്താഴും.                        പ്രണയമേ നീ ആരേയും ചതിക്കാതിരിക്കുക.ആരേയും വേദനിപ്പിക്കാതിരിക്കുക. കറുപ്പിന്റെ മറ മാറ്റി എന്നും ചന്ദ്രന്റെ നിലാവു പോലെ പ്രാകാശിക്കുക..