Aksharathalukal

Aksharathalukal

2⃣ചില തെറ്റുകൾ 🚫🚫

2⃣ചില തെറ്റുകൾ 🚫🚫

3.5
1.2 K
Love Thriller Drama Others
Summary

അവൾ ദേഷ്യത്തിൽ എണീറ്റു ജനലിന്റെ അടുത്ത് പോയി നിന്നു..ഏറെ നേരത്തിന് ശേഷം അവൾ തിരിഞ്ഞ് നിന്നു..അവൻ സംശയത്തോടെ അവളെ നോക്കി ഇരുന്നു...\"നിന്റെ തള്ള വിളിച്ചു...\"\"നിന്റെ ഫോണിലേയ്ക്കോ..അമ്മ എന്തിനാ വിളിച്ചേ...\"\"എന്റെ ഫോണിലേയ്ക്കല്ല നിന്റെ ഫോണിലേയ്ക്കാണ്‌...\"\"എന്റെ ഫോണിലേയ്ക്കോ...\"അപ്പോഴാണ് ഫോൺ അവൻ തിരയുന്നത്..\"നോക്കണ്ട നിന്റെ ഫോൺ എന്റെ കൈയിലുണ്ട്....\"\"This is too much... നീ എന്റെ ഫോണും എടുത്തോണ്ട് പോയത് എന്തിനാ... നിന്റെ ഫോൺ ഞാൻ എടുക്കാറുണ്ടോ... ഇല്ലല്ലോ...\"\"ഞാൻ നിന്റെ ഫോൺ എടുത്ത മാനം ഇടിഞ്ഞു വീഴോ... ഞാൻ ഇനിയും എടുക്കും.. നിന്റെ തള്ള ആ ശവത്തിന്റെ സംസാരം എനിക്ക് ഒട്ടും പിടിച്ചിട്ടില്ല...\"