Aksharathalukal

Aksharathalukal

മഴയാണവൾ

മഴയാണവൾ

4.9
562
Love
Summary

 ഏട്ടാ.......പിന്നിൽ പരിചിതമല്ലാത്ത ഒരു വിളി..“ ഇത്തിരി ബ്ലഡ്‌ തരോ .....“   അച്ഛന് കിമോ ചെയ്യാൻ അകത്തേക്ക് കയറ്റിയപ്പോൾ ഹോസ്പിറ്റലിന്റെ പുറത്ത് വരാന്തയിൽ ചാരി നിന്നു കൊണ്ടു  ഒരു സിഗെരെറ്റിനു തീ കൊളുത്തിആകാശത്തേക്ക് വട്ടത്തിൽ വിട്ടു കൊണ്ടിരിക്കുമ്പോൾ ആണ്‌ വിളി കേട്ടത്..തിരിഞ്ഞു നോക്കിയപ്പോൾ  വെളുത്ത മെലിഞ്ഞ ഒരു പെൺകുട്ടി....സാധാരണ ഒരു ചുരിദാറാണ് വേഷം. അലങ്കാരം എന്ന് പറയാൻ.. കാതിൽ ഒരു മൊട്ടു കമ്മൽ.. കഴുത്തിൽനൂല് പോലൊരു സ്വർണ മാല " എത്ര ലിറ്റർ വേണം...... ചോര... അയ്യോ അതല്ല.. അച്ചന് ഒരു ആക്‌സിഡന്റ് പറ്റി. ഡോക്ടർ പറഞ്ഞു o + ബ്ലഡ്‌ വേണമെന്ന്... ഇവിടെ ഉള്ള ഒരു