അതാ അങ്ങോട്ട് നോക്കു.. അങ്ങ് ദൂരെ കുറെ വാൾ നക്ഷത്രങ്ങൾ കൂടി ഇരുന്ന് കുശലം പറയുന്നു.. നമുക്കൊന്ന് അവിടെ വരെ പോയല്ലോ റെഡിയല്ലെ...എന്ന എന്റെ കൂടെ പോരെ...അവിടെ എത്തിയപ്പോളാണ് ഒരു കാര്യം തിരിഞ്ഞത്....അവിടെ 27 നക്ഷത്രങ്ങളും കൂടി കൂട്ട അടിയാണ്... ഇലക്ഷൻ പ്രഖ്യപ്പിച്ചിരിക്കുന്നു.. ആരാവും നക്ഷത്രങ്ങളുടെ നേതാവ് എന്ന തർക്കത്തിനാലാണ് എല്ലാവരും..ഞാൻ അവരുടെ അടി കണ്ട് കുറച്ച് നേരം ഇരുന്നു.. സത്യത്തിൽ ഇവറ്റകളെ ഭൂമിന്ന് കാണാൻ നല്ല ഭംഗിയാണ് അടുത്ത് അറിഞ്ഞപ്പോളല്ലേ.. വെറും കൂതറ സ്വഭാവമാണെന്ന്... അയ്യേ വല്ലാത്ത ജാതി.. അടി മൂർച്ഛിച്ചപ്പോൾ ഞാൻ ഇടയിൽ കയറി..ഓരോരുത്തവരും അവരുടെ മേന്