ഇന്ന് ഞാൻ ഒരു പുതിയ കഥക്ക് തുടക്കം കുറിക്കുക ആണ്. "മൗന പക്ഷി". ഇത് ഒരു സീരീസ് ആയി എഴുതാൻ ആണ് എൻ്റെ ആഗ്രഹം. അതിനു നിങ്ങളുടെസപ്പോട്ട് ആണ് വേണ്ടത്. ഇതിലെ ഓരോ രചന കാണുമ്പോഴുംചെറിയ രീതിയിൽ എഴുതാൻ ശ്രമം നടത്തുകയാണ് ഞാൻ.എല്ലാവരും ഒപ്പം വേണംമൗന പക്ഷി ഒരു പാവം പെൺകുട്ടി യുടെ കഥ ആണ്പറയുന്നത്. നീലിമ എന്ന ആണ്ആ കുട്ടിയുടെ പേര്. ഒരുപാട് മനസ്സ് വേദനിച്ചു മുൻപോട്ട് പോകുന്നനീലിമ യെ നിങ്ങൾക് മുന്നിൽ എത്തി ക്കാൻ ശ്രമം നടത്തുക ആണ്ഞാൻ. എല്ലാവരും എൻ്റെ ഒപ്പം ഉണ്ടാകണം. തെറ്റുകൾ കാണും.പതിയെ അത് മാറ്റാൻ ഉള്ള ശ്രമം ഞാൻ നടത്തും. എൻ്റെ" മൗന പക്ഷി"