Aksharathalukal

Aksharathalukal

ജീവിതം

ജീവിതം

3.9
155
Others
Summary

ഇനിയെത്ര നാൾ ഈ മനോഹര ഭൂവിൽ,വെറുമൊരു മണൽ കൊട്ടാരമായുടഞ്ഞു വീണു!മരണത്തിനോടോ പ്രണയമേറിടും!ഒരോരോ നിമിഷവും തളർത്തുന്നു  നമ്മെസ്നേഹമോ തേടിയലഞ്ഞു, ലഭിച്ചതോ വേദനയത്രയും.......പാഴ് വേലയെന്നറിയുന്നില്ലയോ മർത്ഥ്യ!!!ഏകനായ് ആറടി മണ്ണിൽ ഉറങ്ങിടാം...ചൊരിഞ്ഞിടാം നന്മ തൻ  പ്രകാശം........