\" എടാ നീ ഇന്ന് തന്നെ ജോയിൻ ചെയ്യുന്നുണ്ടോ \" അരുൺ കട്ടിലിൽ കേറി കിടന്ന് കൊണ്ട് ഫോണിൽ എന്തോ നോക്കികൊണ്ട് ആനന്ദിനോട് ചോദിച്ചു..\"ഇല്ല നാളെ ഇന്ന് ടൗണിൽ അല്ലറ ചില്ലറ ഐറ്റംസ് വാങ്ങിക്കാൻ ഉണ്ട് പിന്നെ കുറച്ചു ഡ്രെസ്സ് എടുക്കാനും നിനക്ക് എന്തെങ്കിലും വാങ്ങാനുണ്ടോ\"\"ദാ..ഫുൾ ലിസ്റ്റ് ഉണ്ട് നീ വരുമ്പോ വാങ്ങിച്ചോ\" അരുൺ ലിസ്റ്റ് കൊടുത്തു\" ഇതെന്താടാ ഞാൻ supermarket മൊത്തമായി വാങ്ങിക്കണോ \"\" മൊത്തമായി വേണ്ട ചില്ലറയായിട്ട് വാങ്ങിക്ക്...എന്നെ നിന്റെ കൂടെ അയച്ചത് എന്തിനാണെന്ന് അറിയാലോ \"\" അറിയാം വായി നോക്കാനും പിന്നെ ഇവിടുള്ള പെൻപിള്ളേരുടെ ആങ്ങളമാരുടെ തല്ലു വാങ്ങാനും\"\" എനിക്ക