Part 4 \"ഓയ് സെട്ടാാാ\" നല്ലോരു മയക്കത്തിൽ ആയിരുന്നു താൻ പെട്ടന് ആരോ കയിൽ തോണ്ടി കൊണ്ട് വിളികുന്നത് തോന്നി കണ്ണ് തുറന്ന് നോക്കിയപ്പഴ് അമ്മ അടുത്തില്ല എന്ന് മനസിലായി പിന്നെ ഇടത്തെ ഭാഗ്ത്തേക്ക് നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി മുപ്പതിരണ്ട് പല്ലും കാട്ടി ചിരിച് നോക്കി നിൽക്കുന്ന അവളെ 😁😁... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨മുന്നിൽ പല്ലിളിചു നിൽക്കുന്ന അവളെ കണ്ട് അവൻ ചോദ്യഭാവത്തിൽ ഒന്ന് നോക്കി\"മം ന്താ\" അൽപ്പം ഗൗരവത്തോടെ തന്നെ അവൻ ചോദിച്ചു\"മം ച്\" അവൾ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ ചുമൽ കുലുക്കി. \"ഒന്നും ഇല്ലങ്കി പിന്നെ എന്തിനാ ഇവിടെ മനസമ്മധാത്തോടേ കെടന്ന് ഇരുന്ന എന്