\" ഈ ഫോട്ടോയിൽ ഉള്ളത് നിങ്ങളല്ലേ \" ശിവന്യ ശബ്‌ദമുയർത്തി ചോദിച്ചു\" ബലംപ്രയോഗിച്ചും ശബ്ദമുയർത്തിയും നിങ്ങൾക്ക് ഒന്നും നേടാൻ സാധിക്കില്ല \"\" മീര താൻ എനിക്ക് മറ്റൊന്നും പറഞ്ഞ് തരേണ്ട ഈ ഫോട്ടോയിൽ ഉള്ള പെണ്കുട്ടി അവൾ ഇപ്പോൾ എവിടെയാണെന്ന് മാത്രം പറഞ്ഞാൽ മതി \" അഭിജിത്ത് ചോദിച്ചു\" ആദ്യം നിങ്ങളുടെ കൂടെയുള്ളവർ ആരാണെന്ന് എനിക്ക് ബോധ്യപ്പെടണം \"\" മീര listen...ത്രിലോകിന്റ കൊലപാതകികൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല ഇപ്പോ ഞങ്ങൾക്ക് മുന്നിൽ ഈയൊരു ഫോട്ടോ ഒരു hint ആണ്...താൻ ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയുടെ ഐഡൻറിറ്റി ഡിസ്ക്ലോസ് ചെയ്യാതെ നിന്നാൽ നാളെ വരാൻ പോകുന്നത് വലിയൊരു ദ