Aksharathalukal

Aksharathalukal

HAMAARI  AJBOORI  KAHAANI  13

HAMAARI AJBOORI KAHAANI 13

4.8
1.5 K
Drama Fantasy Love Others
Summary

       HAMAARI AJBOORI KAHAANI  പാർട്ട്‌ 13 അവർ ആദ്യം പോയത് ഒരു ചെറിയ കുളത്തിനടുത്താണ്. അധികം തിരക്കില്ലാത്ത ഒഴിഞ്ഞുകിടക്കുന്ന കുളക്കരയിലിരുന്നു ഒരുപാട് കാര്യങ്ങൾ അവർ പറഞ്ഞു. അവരിൽ നിലനിന്നിരുന്ന ആ ചെറിയ അകൽച്ചയുമാകറ്റാൻ അത് വളരെ നല്ലൊരു മാർഗമായിരുന്നു. നിഹായുടെയും അപ്പുവിന്റെയും പൊട്ടത്തരത്തിനും വഴക്കിനും കുറുമ്പിനും വാശിക്കുമെല്ലാം കൂട്ടുപിടിക്കാൻ ആ മൂന്നാങ്ങളമാരും ഒപ്പത്തിനൊപ്പം നിന്നു. നിറഞ്ഞ ചിരിയോടെ തന്നെ അവരതെല്ലാമാസ്വാദിച്ചു. തെറ്റെന്നു കണ്ടത് ചൂണ്ടികാണിച്ചു തിരുത്താനുമവർ മറന്നില്ല. ആ കുറച്ചു സമയംകൊണ്ടുതന്നെ അവറൊരുപാട് ആനന്ദിച്ചിരു