Aksharathalukal

Aksharathalukal

I

I'M HIS BOYFRIEND...

5
612
Love
Summary

\'ശ്രീകുട്ടാ വേഗം വാ..നമുക്ക് കല്യാണത്തിന് പോവണ്ടെ \'\' ഇപ്പൊവരാം അമ്മേ..ഒരു മിനിറ്റ് \'\' ശ്രീകുട്ടൻ അവിടെ നല്ല ഒരുക്കത്തിൽ ആണെന്ന് തൊന്നുന്നല്ലോ ലക്ഷ്മി ..അവിടെ താലികെട്ട് കഴിഞ്ഞാലും ഇവിടെ കൊച്ച് ഒരുങ്ങി കഴിയുവോ \'ലക്ഷ്മി പതിയെ ഒന്ന് പുഞ്ചിരിച്ചു.\' അമ്മേ ഞാൻ വന്നു ...നമുക്ക് പായസം കുടിക്കാൻ പോകാം ...\'\' ശ്രീകുട്ടാ.. ഇപ്പൊ സുന്ദരൻ ആയല്ലോ..വല്യ കുട്ടിയായി അല്ലേ ..ഇപ്പൊ ഏതു ക്ലാസിലാ പഠിക്കുന്നെ \'\' ഞാൻ ഇപ്പൊ നാലിൽ ആണ് , അല്ലേ അമ്മെ \'ശ്രീക്കുട്ടനും ലക്ഷ്മിയും ഉഷയും കൂടി പല വിശേഷങ്ങൾ പറഞ്ഞു നടക്കാൻ തുടങ്ങി\'ലക്ഷ്മി നീ അതൊന്നു നോക്കിയേ .. ആരാ പോകുന്നെ എന്ന് കണ്ടോ..?\'\'അത് നിത്