കതിർമണ്ഡപത്തിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ എന്തെനില്ലാതെ നിറഞ്ഞ് ഒഴുകായിരുന്നു ഇനി എന്തൊണ് തൻ്റെ ജീവിതത്തിൽ സംഭവിക്കുക എന്ന് അറിയാതെ ആരോട് തൻ്റെ സംഘർഷങ്ങൾ പറയും എന്ന് അറിയാതെ അവളുടെ ഹൃദയം വേദനയാൽ നുറങ്ങായിന്നു പെ ട്ടെ ന്ന് അവളുടെ കഴുത്തിൽ ചൂട് സപ്ർശം അറിഞ്ഞേ പ്പോഴാണ് അവൾ മനസ്സിൻ്റെ തർക്കത്തിൽ നിന്ന് മുക്തം ആയത് തലകുനിച്ച് നോക്കുമ്പോൾ താലി തൻ്റെ കഴുത്തിൽ ഇഴയുന്നു പെ ട്ടെന്ന് നെ റ്റിയിൽ ചൂട് സപ്ർശം അറിഞ്ഞേ പോഴാണ് സിന്ദൂരം വരച്ചതാണ് മനസ്സിലാവുന്നത് താൻ ഇപ്പോൾ ഒരാളുടെ ഭാര്യയാണ് അവളുടെ ഹൃദയം പറയുമ്പോൾാണ് അവൾ ചിന്തകളിൽ നിന്ന് മുക്തം ആ