Aksharathalukal

Aksharathalukal

മഞ്ഞ് മലയിൽ നിൻ ഓർമകൾ

മഞ്ഞ് മലയിൽ നിൻ ഓർമകൾ

4.8
224
Love Others Biography
Summary

പ്രണയ നിലാവാം നമ്മുടെ ഓർമകൾമഞ്ഞിൻ കണങ്ങളാൽ പെയ്തു നിൽക്കവെ☺️ആത്മ നിലാവാം പ്രണയ രാഗങ്ങൾ സ്വപ്ന രാഗങ്ങളായി മുഴങ്ങീടവെ 😍ജീവകണങ്ങൾ കൊണ്ട് നമ്മൾ തീർത്തആത്മ കണങ്ങളാം ആഗ്രഹവും🥰ഒന്നായി ചേരുന്ന നിമിഷം😚അന്ന് നീ ചൊല്ലിയതെന്നോട് ഞാൻ നിനക്കെന്നും ജീവനാണെന്ന്😘ഒറ്റപ്പെടലിൻ വേളയിലിന്നിതാഓർത്തിടുന്നതാ പ്രണയ നിമിഷങ്ങളുംനാം നമ്മുടെത് മാത്രമാക്കി മാറ്റിയ ആ നിമിഷങ്ങളും😔