Aksharathalukal

Aksharathalukal

അവൾ

അവൾ

4.4
677
Love Classics Tragedy
Summary

അവൾ വിടർന്ന കണ്ണുകളുംവാതോരാതെ സംസാരിക്കുകയും ചെയ്യുന്ന പെൺകുട്ടി ഏഴാം വയസ്സിൽ അമ്മ നഷ്ടപെട്ട അവൾക്ക്‌ എല്ലാം അച്ഛമ്മ ആയിരുന്നു..രണ്ട് വർഷത്തിന് ശേഷം അച്ഛൻ വീണ്ടുമൊരു കല്യാണം കഴിക്കുമ്പോൾ ഒരമ്മയെ കിട്ടി എന്നോർത്തു അവളേറെ സന്തോഷിച്ചിരുന്നുആ സന്തോഷങ്ങൾ അധികം ആയുസ് ഉണ്ടായിരുന്നില്ല..പിന്നീട് അവഗണനകളുടെ നാളുകളായിരുന്നു.രണ്ടാനമ്മയുടെ കുത്തുവാക്കുകളുംകുറ്റങ്ങളും പേറി മൗനിയായി അവൾ കഴിഞ്ഞു.മദ്യത്തിന്റെ രൂക്ഷ ഗന്ധം നിറയാത്ത ഒരു രാത്രി പോലും വീട്ടിലില്ലെന്ന് അവൾ പറയുമായിരുന്നു..അച്ഛമ്മയായിരുന്നു അവൾക്ക് ഏക ആശ്വാസം അങ്ങനെ ഒരവധി കാലത്ത് രണ്ട