Aksharathalukal

Aksharathalukal

ഒരിക്കൽ കൂടി....

ഒരിക്കൽ കൂടി....

4.5
255
Tragedy
Summary

അവസാനം ആയി ഞാൻ അവൻ്റെ മുഖത്തെക് ഒന്നു നോക്കി.. എന്തോ എന്നോട് എന്തൊക്കെയോ പറയാൻ ബാക്കി വച്ചത് പോലെ തോന്നി .. അറിയില്ല,, . അത് അവസാനതെ കൂടികാഴ്ച ആയിരുന്നു എന്ന്  ഞങ്ങൾക്ക് ഇരുവർക്കും അറിയയിരുന്നേകിൽ കൂടി എന്തോ അത് പറയാതിരുന്നത് നല്ലതെന്ന് തോന്നി. പക്ഷേ അവസാനം ഞാൻ അവൻ്റെ കണ്ണുകളിലേക്ക് നോക്കി എല്ലാം തന്നെ അവൻ പറയ്തെ പറഞ്ഞിരുന്നു എന്നതാണ് എന്നെ കൂടുതലും സംഘടപെടുതിയെത് . ഹാ എല്ലാം അതിൻ്റെ അവസ്നത്തിലേക് .. എന്ന് എൻ്റെ മനസ്സ് ഇടക്കിടെ മന്ത്രിച്ചുകൊണ്ടെ ഇരുന്നു .....അത് കഴിഞ്ഞു അഹ് പഠി ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി ഒന്ന് തിരിച്ച് പോയി അവൻ്റ് നെഞ്ചത്ത് പറ്റി ചേർന്